പുനലൂർ: മാത്ര കൽപ്പകശേരി ഹൗസിൽ കെ. ജോസഫ് കുട്ടി (60-റിട്ട.പോസ്റ്റ്മാസ്റ്റർ പുനലൂർ ഹെഡ് പോസ്റ്റ് ഓഫിസ്) നിര്യാതനായി. ഭാര്യ: എം.ഡി. ഷേർളി (റിട്ട. സെക്രട്ടറി ഉറുകുന്ന് സഹകരണ ബാങ്ക്). മക്കൾ: ജോഫിൻ ജോസഫ്, ജെറിൻ ജോസഫ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാത്ര ഇമ്മാനുവൽപള്ളി സെമിത്തേരിയിൽ.