നെടുമങ്ങാട്: ചെരുക്കൂർക്കോണം എ.എസ് ഭവനിൽ ജോൺസൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജ്ഞാനശീലി. മക്കൾ: അച്ചാമ്മ, സൂസി. മരുമക്കൾ: ബാബു, പരേതനായ പാപ്പച്ചൻ. പ്രാർഥന വ്യാഴാഴ്ച രാവിലെ 6.30ന് നെടുമങ്ങാട് സെന്റ് ജെറോം മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ.