കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽപള്ളിക്കുസമീപം തെങ്ങുവിളവീട്ടിൽ പരേതനായ ശിവശങ്കരൻ ഉണ്ണിത്താന്റെ ഭാര്യ ചെല്ലമ്മ അമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ പുഷ്പരാജൻ, സുഗന്ധ പ്രസാദ്, അമരസൂര്യ പ്രകാശ്. മരുമക്കൾ: സുലോചന, ഷീജ, ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.