നെടുമങ്ങാട്: അരുവിക്കര വട്ടകുളം അക്ഷരനഗറിൽ ദേവദാസൻ (70-കൊച്ചുചെറുക്കൻ) നിര്യാതനായി. ഭാര്യ: എസ്തർ. മക്കൾ: അനിത, സുനിത. മരുമക്കൾ: ജയൻ, പരേതനായ സുരേഷ്.