കല്ലറ: മുണ്ടോണിക്കര വിളയിൽവീട്ടിൽ എ. രമണി അമ്മ (68) നിര്യാതയായി. ഭർത്താവ്: ശിവൻപിള്ള. മകൻ: അനീഷ്. മരുമകൾ: ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.