വർക്കല: കുരയ്ക്കണ്ണി ഇടപ്പറമ്പ് സംഗമത്തിൽ അജിത്ത് കുമാർ (68) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നിത്യ, ആനന്ദ്, അരവിന്ദ്. മരുമക്കൾ: വിനീത്, ശ്രീലക്ഷ്മി, ശ്രീജ.