പടിഞ്ഞാറങ്ങാടി: മാവറ പള്ളിക്ക് സമീപം ചുങ്കത്ത് മുഹമ്മദ് കുട്ടി മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുസ്തഫ, മറിയക്കുട്ടി, നഫീസ, സെയ്ദ്, കബീർ, ഫാത്തിമ, ഹൈദരലി.