പാലക്കാട്: ഭാരത് നഗർ കഥകളി ഗാർഡനിൽ പരേതനായ കെ.എസ്. അബ്ദുൽ കരീം റാവുത്തറിന്റെ മകൻ ജാഫർ സാദിഖ് (66) നിര്യാതനായി. ഭാര്യ: ജാസ്മിൻ ബീഗം. മകൻ: സിക്കന്തർ ബാഷ. മരുമകൾ: റംസീന ബീഗം.