റിയാദ്: പാലക്കാട് മൂലങ്കോട് കിഴക്കഞ്ചേരി കുന്നംകാട് മാളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ് (45) റിയാദ് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചു. ഏഴു വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ മുഹമ്മദ്, ആമിന എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജമീല, മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അൻസിയ.