താനാളൂർ: താനാളൂർ കോട്ടുവാല പീടികക്ക് സമീപം പരേതനായ ചേരിയത്ത് സൈദലവിയുടെ മകൻ അബ്ദുൽ ലത്തീഫ് (61) നിര്യാതനായി. ഭാര്യ: പിലാത്തോട്ടത്തിൽ സൈനബ. മക്കൾ: ഷാനവാസ് (അബൂദബി), മുംതാസ്, മുഫീദ.
മരുമക്കൾ: ബഷീർ (നിറമരുതൂർ കാളാട്), അഫ്സൽ (ദുബൈ), ഹഫീഫ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (പുതുപ്പറമ്പ്), മുഹമ്മദ് ഷാഫി (അബൂദബി), ഇസ്മായിൽ (ഖോർഫുക്കാൻ), നിസാർ (ദുബൈ), മൈമൂന, ജമീല, സമീറ, ആയിഷ, ഷാഹിദ.