കാടാമ്പുഴ: ത്വവാഫ് പാറ മഹല്ല് മുൻ ജനറൽ സെക്രട്ടറി കരിങ്കപ്പാറ മുഹമ്മദ് ഹാജി (കുഞ്ഞിപ്പ-74) നിര്യാതനായി. ഭാര്യ: പാമ്പലത്ത് സൈനബ (മാറാക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ബുഷ്റ, ഇർഷാദ്, നസീറ, മുഫീദ, നബീൽ, നാജിദ്. മരുമക്കൾ: സലീം (വട്ടപ്പാറ), കുഞ്ഞിമൂസ (കൽപകഞ്ചേരി), റസാഖ് (അയ്യായ), സാജിദ (മുക്കിലപ്പീടിക).