മേലാറ്റൂർ: കൊമ്പംകല്ല് മാണിയംകുന്നിലെ മാടാംപാറ ഹംസ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഇസ്മായിൽ, മൻസൂർ അലി, മുഹമ്മദ് അഷ്റഫ് (മൂവരും ജിദ്ദ), മുഹ്സിന, ഇഖ്ബാൽ. മരുമക്കള്‍: ആബിദ് (റിയാദ്), സഫീന, നസീബ, ഷമീന ജാസ്മിന്.