വൈലത്തൂർ: തലക്കടത്തൂർ നെല്ലിക്കാട് നെടിയേടത്ത് കുളങ്ങര പള്ളിക്ക് സമീപം കൊളാടി മുഹമ്മദ് ഹാജി (ബാവ-74) നിര്യാതനായി. മക്കൾ: അൻവർ, ഫൈസൻ, സീനത്ത്, ഖദീജ.
മരുമക്കൾ: അബ്ദുൽ ഗഫൂർ (നടുവിലങ്ങാടി), അബ്ദുറഹിമാൻ (പൂന്തോട്ടപ്പടി), സറീന (ഏഴൂർ), സുഫൈറ (അസി. ഹെൽത്ത് ഇൻസ്പെക്ടർ, പൊന്മുണ്ടം). സഹോദരിമാർ: കുഞ്ഞായിശുമ്മ, പരേതയായ ഫാത്തിമ.