കൊടിഞ്ഞി: ഫാറൂഖ് നഗറിലെ തട്ടരാട്ടിൽ ഇബ്രാഹീമിന്റെ ഭാര്യ പൂളക്കോടൻ ജമീല (62) നിര്യാതയായി. പിതാവ് പൂളക്കോടൻ മൊയ്ദീൻ രണ്ടത്താണി. മാതാവ്: കുഞ്ഞായിഷ.
മക്കൾ: അനീസ് (ഖത്തർ), ജാസ്മിൻ, ജസീന, ജൗഹറ, ജന്നത്ത് (ജി.ഐ.ഒ ജില്ല പ്രസിഡന്റ്). മരുമക്കൾ: പത്തൂർ കുഞ്ഞാലൻകുട്ടി (പി.കെ. കുട്ടി), വി.കെ. ജുമൈല, ജുനൈർ തിരൂർ, ആരിഫ് അൻസാരി മലപ്പുറം, അസ് ലം തിരൂർ. ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്ന ടി. മുഹമ്മദിന്റെ മരുമകളാണ്.