വണ്ടൂർ: നടുവത്ത് പടവെട്ടി ശാന്തകുമാരി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൈക്കാട്ട് വാസുദേവൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ (തൃച്ചിനാപ്പള്ളി), സത്യനാഥൻ (റിട്ട. ജി.ഇ.ഒ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്), ഹരി, ബിന്ദു (അംഗൻവാടി വർക്കർ, നീലാഞ്ചേരി).
മരുമക്കൾ: പ്രമീള, ശ്രീകല (എ.എസ്.ഐ മാറാട് പൊലീസ് സ്റ്റേഷൻ), സരിത (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരുവനന്തപുരം), ഗോവിന്ദൻ (ടൂറിസം പ്രമോഷൻ കൗൺസിൽ കരുവാരകുണ്ട്). സംസ്കാരം വ്യാഴാഴ്ച പകൽ വീട്ടുവളപ്പിൽ.