ഫറോക്ക്: കള്ളികൂടം കറുത്തേടത്ത് ഇസ്മായിൽ എന്ന ബിച്ചുട്ടി (59) നിര്യാതനായി. മക്കൾ: മുഹമ്മദ് ഇസ്ഹാക്ക്, മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇംതിയാസ്. മരുമക്കൾ: ഫാത്തിമ, ഷഹാന, സഫീറ.