കോഴിക്കോട്: ബാറിലെ അഭിഭാഷകൻ പാവങ്ങാട്ട് സൗമ്യേന്ദ്രനാഥ് (77) നിര്യാതനായി. റവന്യൂ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തോട്ടുങ്ങൽ ഗിരിജ. മക്കൾ: അജയ്, അജല. മരുമക്കൾ: സജിനി, ജിതുൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.