ചാലിയം: കടുക്ക ബസാറിൽ താമസിക്കുന്ന തൈക്കടപ്പുറത്ത് ഹഖീഖ് (55) നിര്യാതനായി. പിതാവ്: സൈനാർ കുട്ടി. മാതാവ്: നഫീസ. ഭാര്യ: സഫീന. മക്കൾ: മിദ്ലാജ്, അനീസ്, ശഹല. മരുമകൻ: മുർഷിദ്. സഹോദരങ്ങൾ: മുജീബ്, യഹിയ, മർസൂഖ്, മുനീർ.