കക്കട്ടിൽ: ദീർഘകാലം കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ചെറിയകൈവേലി ഞെണ്ടുകൂനിയിൽ കെ. നാണു (74) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നിജീഷ്, നിജില, നിജിത്ത്. മരുമക്കൾ: പ്രദീപൻ (നരിപ്പറ്റ), റനി, സൗമ്യ. സഹോദരങ്ങൾ: മാണി, മന്നി, പരേതനായ ചാത്തു, ചാത്തൻ, ചിരുത.