കൊയിലാണ്ടി: കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ (90- റിട്ട. അഗ്രികൾചർ ഓഫിസർ) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. പ്രിൻസിപ്പൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ കൊയിലാണ്ടി). മക്കൾ: ഡോ. സീമ (പന്നിയങ്കര ഗവ. ഹോമിയോ ഹോസ്പിറ്റൽ), അഡ്വ. സീന (കൊയിലാണ്ടി കോടതി), സൽന (ടീച്ചർ ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങണ്ണൂർ). മരുമക്കൾ: ഡോ. കെ.വി. സതീശൻ (സ്കിൻ സ്പെഷലിസ്റ്റ്), കെ. വിജയൻ പുറമേരി, ഡോ. കെ. സതീശൻ (പീഡിയാട്രീഷൻ ).