ഈസ്റ്റ് വെള്ളിമാട്കുന്ന്: പുളിക്കൽപറമ്പ് ആലിക്കോയ (മീൻ കച്ചവടം -57) നിര്യാതനായി. ഭാര്യ: ജമീല (ജംഷി). മക്കൾ: അഫ്സൽ ഫാരിസ്, ഫാത്തിമ റിഫ. സഹോദരങ്ങൾ: മമ്മദ് കോയ, അബൂബക്കർ, മൊയ്തീൻ കോയ, നഫീസ, ഖദീജ (ബീവി), റസിയാബി പരേതരായ ഫാത്തിമബീ, സുബൈദ.