കല്ലായ്: പരേതരായ കരിപ്പാറ വേലായുധന്റെയും കാർത്ത്യായനിയുടെയും മകൻ സി.പി.ഐ.എം ചക്കുംകടവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ. ബാബുരാജ് (59)നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: കാർത്തിക(സി.പി.ഐ.എം പൂളയിൽ ബ്രാഞ്ച് അംഗം), കവിത. സഹോദരങ്ങൾ: ശശി, പരേതരായ മനോഹരൻ, ജയരാജൻ. സംസ്കാരം വ്യാഴാഴ്ച ഒരു മണിക്കി മാനാരി ശ്മശാനം.