ചേവായൂർ: താഴെ പുതുശ്ശേരി വീട്ടിൽ ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജിജീഷ്, ജിഷ, ജിനി. മരുമക്കൾ: സുനിൽ കുമാർ, സോമസുന്ദരൻ. സഞ്ചയനം ഞായറാഴ്ച.