മേപ്പയ്യൂർ: അരിക്കുളം മാവട്ട് ആയമഠത്തിൽ ഇല്ലത്ത് മുരളീധരൻ നമ്പൂതിരി (50) നിര്യാതനായി. ഇരിങ്ങത്ത് അയിമ്പാടി പരദേശ ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: രജിത. മകൾ: ദേവനന്ദ (പ്ലസ് വൺ വിദ്യാർഥിനി). സഹോദരങ്ങൾ: തങ്കമണി, ശ്രീനിവാസൻ നമ്പൂതിരി (യോഗി കുളങ്ങര ക്ഷേത്രം).