വെള്ളിമാട്കുന്ന്: ഈസ്റ്റ് വെള്ളിമാട്കുന്ന് നമ്പൂരിക്കണ്ടിയിൽ അഷ്റഫ് (53) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ്കോയ (അട്ടിമറി). മാതാവ്: പാത്തുമ്മൈ. ഭാര്യ: സുലൈഖ. മക്കൾ: മുബഷിറ, അഫ്റപർവിൻ, അഷ്ഫിൻ. മരുമകൻ: മുബഷിർ. സഹോദരങ്ങൾ: സൈനബ, റുഖിയ, റൈഹാനത്ത്, നിസാറ, ഉമ്മുകുൽസു, തസ്ലീന, റഹ്മത്ത്, ഫസീല.