ഇരിണാവ്: വേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപം പയ്യനാട്ട് രാഘവൻ വൈദ്യർ (77) നിര്യാതനായി. ഭാര്യ: ടി. ഉഷ. മക്കൾ: രോഹിത്, പരേതനായ രാഹുൽ. മരുമകൾ: ശ്രേയ (കീച്ചേരി). സഹോദരങ്ങൾ: യശോദ, പരേതരായ ഉമ്പാച്ചി, പയ്യനാട്ട് ഗോവിന്ദൻ വൈദ്യർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ.