കണ്ണൂർ: പള്ളിക്കുന്ന് കാനത്തൂർ റോഡിൽ നെല്ലിക്കണ്ടി ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശാന്ത, ലക്ഷ്മി, സുരൻ (കോഴിക്കോട്), കമല, അനിത (റിട്ട. സ്റ്റാഫ് സെൻറ് മൈക്കിൾസ് സ്കൂൾ കണ്ണൂർ), പരേതരായ സരോജിനി, രാജീവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലം ശ്മശാനത്തിൽ.