കണ്ണൂർ: പാപ്പിനിശ്ശേരി സ്റ്റേഷൻ റോഡിൽ താമസിക്കുന്ന കണ്ണപുരം സ്വദേശി മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: പി. ഖദീജ. മക്കൾ: ഫരീദ, ഫഹദ്, ഫായിസ്, അമീറ. മരുമക്കൾ: ജബ്ബാർ (സൗദി), ഷാഫി.