ഇരിട്ടി: മാടത്തിൽ ചെറുകാട്ടു പറമ്പിൽ വനജകുമാർ (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അർജുൻ സി. വനജ് ( മാധ്യമ പ്രവർത്തകൻ, കൊച്ചി). മകൾ: ആർഷ സി. വനജ് (പോസ്റ്റ് മാസ്റ്റർ മാനന്തവാടി). മരുമക്കൾ: എം.കെ. ദൃശ്യ (അധ്യാപിക, കൊച്ചി), കെ.പി. ധനേഷ് (ആർമി, കശ്മീർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാടത്തിൽ 29ാം മൈലിലെ തറവാട്ട് വീട്ടിൽ.