കോടിയേരി: കോടിയേരി പബ്ലിക് ലൈബ്രറി സമീപം കുനിയിൽ വരപ്രത്ത് പത്മാവതി (94) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മക്കൾ: സുശീല (റിട്ട. അധ്യാപിക വളയം യു.പി സ്കൂൾ), സരള, സുരേഷ്, ബാബു (റിട്ട. ബി.എസ്.എൻ.എൽ. പാനൂർ), പ്രകാശൻ (മുംബൈ). മരുമക്കൾ: കുമാരൻ (ജ്ഞാനോദയ യോഗം ഡയറക്ടർ തലശ്ശേരി), ബീന, പരേതരായ ചന്ദ്രൻ, റീന. സഹോദരങ്ങൾ: പരേതരായ ബാലൻ, മുകുന്ദൻ, ദാമു, അനന്തൻ, ശാരദ. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10.30ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.