പയ്യന്നൂർ: കണ്ടോത്ത് കിസാൻ ഗ്രൗണ്ടിന് സമീപം മണിയറ ദാമോദരൻ (63) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീഷ, ശ്രീദ. മരുമകൻ: വൈഷ്ണവ്.