ശ്രീകണ്ഠപുരം: മലപ്പട്ടം കൊവുന്തലയിലെ പി.കെ. ചന്ദ്രൻ നമ്പ്യാർ (73) നിര്യാതനായി. റിട്ട. കൃഷി ഓഫിസറാണ്. ഭാര്യ: പി.വി. രമ. മക്കൾ: സുമ, ഡോ. ജയരാജ്. മരുമക്കൾ: സന്തോഷ്, ഡോ. താരിമ. സഹോദരങ്ങൾ: ഇന്ദിര, പത്മിനി, നളിനി, ഭാനുമതി.