നീലേശ്വരം: ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ (76) നിര്യാതനായി. ഭാര്യ: കെ.വി. ശാരദ. മക്കൾ: രാജേഷ്, രൂപേഷ്, രജനി, രജില. മരുമക്കൾ: അഭിലാഷ് (കുന്നുംകൈ), പ്രശാന്ത് (നീലേശ്വരം), രമ്യ (കാലിച്ചാംപൊതി), നമിത (മുണ്ട്യാനം). സഹോദരൻ: തമ്പാൻ (കോട്ടയം).