നീലേശ്വരം: നിടുങ്കണ്ടയിലെ പരേതനായ കാവുങ്കാൽ കുഞ്ഞിരാമന്റെ ഭാര്യ ചിരുത കുഞ്ഞി (98) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ (ഉഷമ ഫാൻസി നീലേശ്വരം), ബാലകൃഷ്ണൻ (ചിത്ര സ്റ്റോർ), പത്മിനി (കയ്യൂർ), പത്മനാഭൻ (റിട്ട. എസ്.ഐ കണിച്ചിറ), ലീല (വാഴുന്നോറടി), രമണി (പടിഞ്ഞാറ്റം കൊവ്വൽ), വത്സല (തൈക്കടപ്പുറം), പ്രദീപൻ (ശിൽപ ഫാൻസി നീലേശ്വരം), പരേതയായ വിജയ. മരുമക്കൾ: ചന്ദ്രാവതി, സാവിത്രി, ചന്ദ്രിക, കുമാരൻ, ഗംഗാധരൻ, ഷീനജ പ്രദീപൻ (രാംനഗർ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ ശ്രീധരൻ, രാമകൃഷ്ണൻ.