തൃക്കരിപ്പൂർ: സി.പി.ഐ ഉദിനൂർ ബ്രാഞ്ച് അംഗം മാച്ചിക്കാട്ടെ ഒ.കെ. ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: കെ. കാർത്യായനി. മക്കൾ: ഷാജു, ഷൈജു, ഷൈമ. മരുമക്കൾ: സന്തോഷ് പിലിക്കോട്, സൗമ്യ ചെറുപുഴ. സഹോദരങ്ങൾ: ചെമ്മരത്തി (കോളിക്കര), ജാനകി (മാച്ചിക്കാട്), നാരായണൻ (ഇയ്യക്കാട്), പരേതരായ കുഞ്ഞമ്പു, കുഞ്ഞികൃഷ്ണൻ.