തൃക്കരിപ്പൂർ: ഉടുമ്പുന്തല ജുമാമസ്ജിദിന് സമീപം തെക്കേവളപ്പിൽ എം.എ. ആയിഷ (90) നിര്യാതനായി. ഭർത്താവ്: പരേതനായ എൻ. കുഞ്ഞിമൊയ്തീൻ. മക്കൾ: സൈനുദ്ദീൻ, സുലൈമാൻ, ഫാത്തിമ, ഷക്കീല. മരുമക്കൾ: സുഹറ (കരിവെള്ളൂർ), സഫിയ (പയ്യന്നൂർ), അബ്ദുൽഖാദർ (വെള്ളൂർ), അബ്ദുസലാം (ഏഴോം). സഹോദരങ്ങൾ: പരേതരായ കുഞ്ഞാമിന, സഫിയ, ബീഫാത്തിമ, അബ്ദുൽ ഖാദർ മുസ്ലിയാർ.