പനമരം: ചങ്ങാടകടവിലെ കൊടക്കാട്ടിൽ അബ്ദുള്ള (72) നിര്യാതനായി. ഭാര്യ: ആമിന മുത്താറി. മക്കൾ: ജംഷീർ, ബഷീർ, റിയാസ്. മരുമക്കൾ: റസിയ, അഫ്സീന, ഷാനിജ.