സുൽത്താൻ ബത്തേരി: നായ്ക്കെട്ടി, ചിറക്കമ്പം പേവുംകട്ടിൽ മൊയ്തീൻകോയ ഹാജി (84) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഫാത്തിമ ബീവി, മുഹമ്മദ്, അബ്ദുൽ ഖാദർ, ഉമ്മർ, അബൂബക്കർ, ഉസ്മാൻ, അസൈനാർ, മരുമക്കൾ: ജമാലുദ്ദീൻ, സാജിത, ഉമ്മുക്കുൽസു, സജീറ, നുസൈബ, നിഷാന, മുമിന.