പാടിയോട്ടുചാൽ: വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാൽ യൂനിറ്റ് പ്രസിഡന്റ് കെ. ലക്ഷ്മണൻ (65) നിര്യാതനായി. പരേതനായ വടക്കേപ്പുരയിൽ രാമന്റെയും കുറ്റിപ്പുറത്ത് കല്യാണിയുടെയും മകനാണ്.
ഭാര്യ: ശാരദ. മക്കൾ: റിജിത്ത്, റിനി. മരുമക്കൾ: ഷൈജു, നീതു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ പാടിയോട്ടുചാൽ വ്യാപാര ഭവനിൽ പൊതുദർശനത്തിന് ശേഷം ഉച്ച രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.