മാവിലായി: മൂന്നുപെരിയ പുനത്തുംകണ്ടി വീട്ടിൽ ദേവു (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പവിത്രൻ, ദിനേശൻ, അജിത്ത്, ശൈലജ (ചെമ്പിലോട്), സജിത (ചാലക്കുന്ന്), പരേതനായ മോഹനൻ. മരുമക്കൾ: ശോഭന, രജനി, ജ്യോതി, വിപിന, ശ്രീധരൻ, സുരേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരളശ്ശേരി കുഴിക്കിലായി പഞ്ചായത്ത് ശ്മശാനത്തിൽ.