നാദാപുരം: പേരോട് മുടുവയിൽ താമസിക്കും വടക്കെകണ്ടി കുഞ്ഞബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദ്(ഷാർജ), ഫൗസിയ. മരുമക്കൾ: ഹമീദ്, ആയിഷ.