ആയഞ്ചേരി: മാടാശ്ശേരി ശശിധരൻ (55) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അർജുൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പരേതനായ നാരായണൻ (റിട്ട. ഗ്രാമീണ ബാങ്ക് ആയഞ്ചേരി), ശോഭ (എടത്തും കര).