താമരശ്ശേരി: ചെറിയ വട്ടക്കുണ്ടുങ്ങൽ സി.വി. അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് (55) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സി.വി. റിയാസ്, തസ്നി, ഫാത്തിമ ഫിദ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, അഷ്റഫ്, സലിം, മജീദ്, റഷീദ്.