നന്മണ്ട: കാരക്കുന്നത്ത് കണ്ടിയോത്ത് പരേതനായ അമ്മത് ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുൾ മജീദ്, ബഷീർ, മുനീർ, സുഹറ, ഷരീഫ, സക്കീന, സലീന. മരുമക്കൾ: സഫ്രീന (വേങ്ങേരി ), സാജിത (പാവണ്ടൂർ ), ഷബീന (കൊട്ടാരക്കോത്ത്), ബഷീർ (ഐസ് പ്ലാന്റ് വട്ടോളി ), സിദ്ദിഖ് (നന്മണ്ട 11 ), ഇസ്മയിൽ (അമ്പലപ്പാട്), മനാഫ് (ഇയ്യാട് ) പരേതയായ റുഖിയ.