ബേപ്പൂർ: മാത്തോട്ടം തുലാം മുറ്റംപറമ്പ് എം.പി. അഹമ്മദ് കോയ (ഇക്കാക്ക -67) നിര്യാതനായി. ഭാര്യ: എം. ബീവി. മക്കൾ: എം.പി. മുജീബ്, എം.പി. മർസൂഖ്, എം.പി. മൻസൂർ. മരുമക്കൾ: സി.എ. അർഷിന, എസ്.പി. റംസീന. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, സുബൈദ, ഹസ്സൻകോയ, പരേതരായ മറിയംബി, മൊയ്തീൻകോയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.