കോഴിക്കോട്: ഹൽവ ബസാർ കസ്തൂരി പറമ്പിൽ മണലിൽ സുമഭായി 68) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രകാന്ത്. സഹോദരങ്ങൾ: സുഗിത, സുഗുണ, സുരേഷ്, പരേതനായ സുധീർ, ചിത്രകാരൻ സുനിൽ അശോകപുരം, സുഭാഷ്, സുദർഷ. സഞ്ചയനം ശനിയാഴ്ച അശോകപുരത്തെ സഹോദരൻ സുരേഷിന്റെ വീട്ടിൽ.