ബേപ്പൂർ: മലമല്ലി ലത്തീഫ് (64) തോണിച്ചിറ റോഡിൽ സാംസ്കാരിക നിലയത്തിന് സമീപം മകൾ കച്ചുവിന്റെ വീട്ടിൽ നിര്യാതനായി. ഭാര്യ: കുട്ടീബി. മക്കൾ: കിച്ചു, മുജീബ് റഹ്മാൻ, നെജ്മ. മരുമക്കൾ: സിയാദ് (റെഡിമെയ്ഡ്), മുഫീദലി, ഹസ്ന. സഹോദരങ്ങൾ: സൈനബ, റുക്കിയ. പരേതനായ മലമൽ കോയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.