ആലത്തൂർ: വെങ്ങന്നൂർ പറയങ്കോട്ടിൽ പരേതനായ മുത്തുറാവുത്തരുടെ ഭാര്യ നബീസ ഉമ്മ (90) നിര്യാതയായി. മക്കൾ: സാലി, അബൂബക്കർ (ജസീന സ്റ്റോർ ആലത്തൂർ), റസിയ, പരേതരായ മുഹമ്മദ് ഇബ്രാഹിം, അഹമ്മദ് കബീർ. മരുമക്കൾ: ബീഫാത്തിമ, ആസിയ, സുബൈദ, നസീമ, കബീർ.