മടവൂർ: എരവന്നൂർ പരേതനായ ഇല്ലത്ത് കുഞ്ഞോതിയുടെ ഭാര്യ മറിയ (96) നിര്യാതയായി. മക്കൾ: മുഹമ്മദ്, പാത്തുമ്മ. മരുമക്കൾ: സുബൈദ ടീച്ചർ, പരേതനായ മൊയ്തീൻ കോയ.