അലനല്ലൂർ: എടത്തനാട്ടുകര കിളയപ്പാടം പരേതനായ പാറോക്കോട് ഹംസയുടെ മകൻ ഷൗക്കത്തലി (53) നിര്യാതനായി. ഭാര്യ: സമീറ ബേബി. മക്കൾ: മുഹമ്മദ് സാബിത്ത്, ശബീബ്, സിൻസിന. മരുമക്കൾ: ഫർസാന, ഹാശിം (താഴെക്കോട്). സഹോദരങ്ങൾ: സുബൈദ (പെരിന്തൽമണ്ണ), ആയിഷ (പാലക്കടവ്), സഫിയ (തുവ്വൂർ), ശറഫുന്നിസ (കാപ്പ്പറമ്പ്), ഖദീജ (ഏപ്പിക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പിലാച്ചോല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.